ഇന്ത്യൻ വിപണിയിൽ ഇതാ യമഹയുടെ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചിരിക്കുന്നു .യമഹയുടെ പുതിയ വയർലെസ്സ് ഹെഡ് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അഡ്വാൻസ് 3ഡി സാങ്കേതിക സൗണ്ട് സിസ്റ്റം വരെ ഇതിൽ ലഭിക്കുന്നതാണ് .YH-L700 Over-Ear Wireless Headphones with 3D Sound ആണ് ഇതിൽ എടുത്തു പറയേണ്ടത് .
കൂടാതെ യമഹയുടെ YH-E700A Wireless Noise-Cancelling Over-Ear ഹെഡ് ഫോണുകൾ ,YH-E500A Wireless Noise-Cancelling ഹെഡ് ഫോണുകൾ ,EP-E70A Wireless Noise-Cancelling ഇയർ ഫോണുകൾ ,EP-E50A Wireless Noise-Cancelling ഇയർ ഫോണുകൾ കൂടാതെ EP-E30A Wireless Earphones നെക്ക്ബാൻഡ് എന്നിവയാണ് എത്തിയിരിക്കുന്നത് .
വില നോക്കുകയാണെങ്കിൽ YH-L700 Over-Ear Wireless Headphones with 3D Sound എന്ന മോഡലുകൾക്ക് വിപണിയിൽ 43,300 രൂപയാണ് വില വരുന്നത് .കൂടാതെ YH-E700A Wireless Noise-Cancelling Over-Ear ഹെഡ് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 29,900 രൂപയും ആണ് വില വരുന്നത് .
അതുപോലെ തന്നെ YH-E500A Wireless Noise-Cancelling ഹെഡ് ഫോണുകൾക്ക് വിപണിയിൽ 14,800 രൂപയും കൂടാതെ EP-E70A Wireless Noise-Cancelling ഇയർ ഫോണുകൾക്ക് വിപണിയിൽ 23,600 രൂപയും ,EP-E50A Wireless Noise-Cancelling ഇയർ ഫോണുകൾക്ക് വിപണിയിൽ 12,400 രൂപയും അവസാനമായി കുറഞ്ഞ വിലയിൽ ലഭിക്കുന്നത് EP-E30A Wireless Earphones neckband ആണ് .4890 രൂപയാണ് ഇതിന്റെ വില വരുന്നത് .