കിടിലൻ യമഹ ;യമഹയുടെ വയർലെസ്സ് ഹെഡ് ഫോണുകൾ എത്തി

കിടിലൻ യമഹ ;യമഹയുടെ വയർലെസ്സ് ഹെഡ് ഫോണുകൾ എത്തി
HIGHLIGHTS

വിപണിയിൽ യമഹയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ പുറത്തിറക്കി

വയർലെസ്സ് ഹെഡ് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ യമഹയുടെ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചിരിക്കുന്നു .യമഹയുടെ പുതിയ വയർലെസ്സ് ഹെഡ് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അഡ്വാൻസ് 3ഡി സാങ്കേതിക സൗണ്ട് സിസ്റ്റം വരെ ഇതിൽ ലഭിക്കുന്നതാണ് .YH-L700 Over-Ear Wireless Headphones with 3D Sound ആണ് ഇതിൽ എടുത്തു പറയേണ്ടത് .

കൂടാതെ യമഹയുടെ YH-E700A Wireless Noise-Cancelling Over-Ear ഹെഡ് ഫോണുകൾ ,YH-E500A Wireless Noise-Cancelling ഹെഡ് ഫോണുകൾ ,EP-E70A Wireless Noise-Cancelling ഇയർ ഫോണുകൾ ,EP-E50A Wireless Noise-Cancelling ഇയർ ഫോണുകൾ കൂടാതെ EP-E30A Wireless Earphones നെക്ക്ബാൻഡ് എന്നിവയാണ് എത്തിയിരിക്കുന്നത് .

വില നോക്കുകയാണെങ്കിൽ YH-L700 Over-Ear Wireless Headphones with 3D Sound എന്ന മോഡലുകൾക്ക് വിപണിയിൽ  43,300 രൂപയാണ് വില വരുന്നത് .കൂടാതെ YH-E700A Wireless Noise-Cancelling Over-Ear ഹെഡ് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 29,900 രൂപയും ആണ് വില വരുന്നത് .

അതുപോലെ തന്നെ YH-E500A Wireless Noise-Cancelling ഹെഡ് ഫോണുകൾക്ക് വിപണിയിൽ 14,800 രൂപയും കൂടാതെ EP-E70A Wireless Noise-Cancelling ഇയർ ഫോണുകൾക്ക് വിപണിയിൽ 23,600 രൂപയും ,EP-E50A Wireless Noise-Cancelling ഇയർ ഫോണുകൾക്ക് വിപണിയിൽ 12,400 രൂപയും അവസാനമായി കുറഞ്ഞ വിലയിൽ ലഭിക്കുന്നത് EP-E30A Wireless Earphones neckband ആണ് .4890 രൂപയാണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo