ഷവോമിയുടെ റെഡ്മി നോട്ട് 9 ഇന്ത്യയിൽ എത്തുന്നു ;പ്രതീക്ഷിക്കുന്ന വില ഇതാണ്

Updated on 10-Jul-2020
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

റെഡ്മി നോട്ട് 9 എന്ന സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങുന്നത്

ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .റെഡ്മി 9 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്നാർട് ഫോൺ കൂടിയാണ് റെഡ്‌മിയുടെ 9 എന്ന സ്മാർട്ട് ഫോണുകൾ .

ക്വാഡ് പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തുന്നു .ഷവോമിയുടെ ഒഫീഷ്യൽ ട്വിറ്ററിലാണ് ഈ കാര്യം പുറത്തുവിട്ടിരിക്കുന്നത് . റെഡ്‌മിയുടെ 9 സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :