ഷവോമി റെഡ്മി 9 പവർ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഷവോമി റെഡ്മി 9 പവർ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു
HIGHLIGHTS

ഷവോമിയുടെ റെഡ്മി 9 പവർ എന്ന ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

റെഡ്മി നോട്ട് 9 4ജി ഫോണുകളാണ് XIAOMI REDMI 9 POWER എന്ന് റിപ്പോർട്ടുകൾ

ഷവോമിയുടെ ട്വിറ്ററിലൂടെയാണ് ഈ കാര്യം പുറത്തുവിട്ടിരിക്കുന്നത്

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി 9 പവർ എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നത് .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 9 4ജി എന്ന സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ പതിപ്പാണ് ഈ റെഡ്മി 9 പവർ എന്ന സ്മാർട്ട് ഫോണുകൾ .

ഷവോമി റെഡ്മി നോട്ട് 9 4ജി സ്മാർട്ട് ഫോണുകൾ 

Xiaomi Redmi Note 9 4G specifications

6.53  ഇഞ്ചിന്റെ വാട്ടർഡ്രോപ് Notch ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass 3  ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും  അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 662 ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo