5 ഷവോമി സ്മാർട്ട് ഫോണുകളുടെ റേഡിയേഷൻ ലെവൽ പരിശോധിക്കാം
ഷവോമിയുടെ Mi A2
5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .Snapdragon 660 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .
ഹെഡ് SAR: 1.092 W/kg
ബോഡി SAR: 0.259W/kg
ഇന്ത്യൻ ലിമിറ്റ് : 1.6 W/kg
ഷവോമി റെഡ്മി നോട്ട് 7 പ്രൊ
6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
ഹെഡ് SAR: 0.962W/kg
ബോഡി SAR: 0.838W/kg
ഇന്ത്യൻ ലിമിറ്റ് : 1.6 W/kg
ഷവോമി Mi മിക്സ് 2
ഹെഡ് SAR: 0.880W/kg
ബോഡി SAR: 0.850W/kg
ഇന്ത്യൻ ലിമിറ്റ് : 1.6 W/kg
ഷവോമി റെഡ്മി Y3
32 മെഗാപിക്സലിന്റെ ക്യാമറയിൽ ഇപ്പോൾ വിപണിയിൽ എത്തിയ ഒരു സെൽഫി ക്യാമറ സ്മാർട്ട് ഫോൺ ഷവോമിയുടെ റെഡ്മി Y3 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ആമസോണിൽ നിന്നും 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഹെഡ് SAR: 1.031 W/kg
ബോഡി SAR: 0.573 W/kg
DoT അനുസരിച്ചു ഇന്ത്യൻ ലിമിറ്റ് : 1.6 W/kg
ഷവോമിയുടെ റെഡ്മി 7
ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഷവോമിയുടെ ഒരു ഡ്യൂവൽ പിൻ ക്യാമറ സ്മാർട്ട് ഫോണുകളാണ് ഷവോമി റെഡ് മി 7 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ആമസോണിൽ നിന്നും 7999 രൂപമുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഹെഡ് SAR: 1.031 W/kg
ബോഡി SAR: 0.573 W/kg
DoT അനുസരിച്ചു ഇന്ത്യൻ ലിമിറ്റ് : 1.6 W/kg
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile