XIAOMI REDMI NOTE 10 5G സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു

Updated on 19-May-2020
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു

ഈ സ്മാർട്ഫോണുകൾ പുതിയ 5ജി ടെക്ക്നോളജിയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത്

ഷവോമിയുടെ NOTE 10 5G സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു

 

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ XIAOMI REDMI NOTE 10 5G സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഉടനെ പുറത്തിറങ്ങുവാനിരിക്കുന്നത് .ഈ സ്മാർട്ഫോണുകൾ പുതിയ 5ജി ടെക്ക്നോളജിയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ വർഷം ആദ്യമായിരുന്നു റെഡ്‌മിയുടെ നോട്ട് 9 സീരിയസ്സുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നത് .XIAOMI REDMI NOTE 10 5G ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

XIAOMI REDMI NOTE 10 5G LEAKED SPECIFICATIONS

Xiaomi Redmi Note 10 5G സ്മാർട്ട് ഫോണുകൾ  6.57 ഇഞ്ചിന്റെ  Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .AMOLED പാനൽ ഇതിനു പ്രതീക്ഷിക്കാം .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ MediaTek ന്റെ പുതിയ 5ജി സപ്പോർട്ട് ആകുന്ന പ്രൊസസ്സറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 4GB/6GB/8GB  RAM കൂടാതെ 64GB/128GB/256GB പ്രതീക്ഷിക്കാവുന്നതാണ് .

അതുപോലെ തന്നെ 2TB വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നു എന്നാണ് സൂചനകൾ . Redmi Note 10 5Gസ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് .48 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ  Redmi Note 10 5G സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

കൂടാതെ ഇൻഡിസ്‌പ്ലൈ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .കൂടാതെ 4,500mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 22.5W ന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :