ഷവോമിയുടെ മറ്റൊരു വമ്പൻ റെഡ്മി 9ഐ ഇതാ 15നു പുറത്തിറങ്ങുന്നു

ഷവോമിയുടെ മറ്റൊരു വമ്പൻ റെഡ്മി 9ഐ ഇതാ 15നു പുറത്തിറങ്ങുന്നു
HIGHLIGHTS

ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി 9ഐ ഈ മാസ്സം 15 നു എത്തും

വാട്ടർ ഡ്രോപ്പ് notch കൂടാതെ 4 ജിബിയുടെ റാംമ്മിൽ ആണ് പുറത്തിറങ്ങുന്നത്

Redmi 9A ഫോണുകൾക്ക്സമാനമായ ഫോണുകൾ ആയിരിക്കാം ഈ ഫോണുകൾ

ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി 9ഐ എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം 15 തീയതി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാം കൂടാതെ വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയും ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .റെഡ്‌മിയുടെ കഴിഞ്ഞയാഴ്ചയിൽ എത്തിയ റെഡ്മി 9എ എന്ന സ്മാർട്ട് ഫോണുകൾക്ക് സമാനമായ ഫീച്ചറുകളിലാണ് ഈ ഫോണുകൾ എത്തുന്നത് .

ഷവോമിയുടെ റെഡ്മി 9എ -സവിശേഷതകൾ നോക്കാം 

ഈ സ്മാർട്ട് ഫോണുകൾ 6.53  -IPS HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുക .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass ഇതിനു ലഭിക്കുന്നതാണ്  .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾMediaTek Helio G25 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5000mah ന്റെ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 10W ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ആണ് .  ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 3  ജിബിയുടെ റാം ,32  ജിബി സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങുവാനാണ് സാധ്യത .

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച്  മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9എ  സ്മാർട്ട് ഫോണുകൾക്ക് സിംഗിൾ  പിൻ ക്യാമറകളായിരിക്കും ലഭിക്കുക .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 എംപി സെൽഫി ക്യാമറകളും ഷവോമിയുടെ ഈ പുതിയ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതായിരിക്കും .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 2 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 6799 രൂപയും കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 7499 രൂപയും ആണ് വിലവരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo