വിലകെട്ട് ഞെട്ടേണ്ട !! ഷവോമിയുടെ പുതിയ നോട്ട് ബുക്ക് 14 പുറത്തിറക്കി
ഷവോമിയുടെ പുതിയ നോട്ട് ബുക്ക് വിപണിയിൽ എത്തിച്ചു
XIAOMI MI NOTEBOOK 14 ആണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്
ഷവോമിയുടെ പുതിയ e-learning എഡിഷൻ നോട്ട് ബുക്കുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .XIAOMI MI NOTEBOOK 14 e-learning എഡിഷൻ ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് . Core i3 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Mi NoteBook 14 e-learning എഡിഷനുകൾക്ക് Rs 34,999 രൂപയാണ് ഇതിന്റെ വില വരുന്നത് .
XIAOMI MI NOTEBOOK 14 E-LEARNING EDITION
14 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1920 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 16:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ 10th generation Intel Core i3-10110U ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
അതിനൊപ്പം Intel UHD Graphics 620 സപ്പോർട്ടും XIAOMI MI NOTEBOOK 14 മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .8GB DDR4 RAM, 256GB SSD സ്റ്റോറേജ് , Microsoft Windows 10 Home എന്നിവ ഇതിന്റെ മാറ്റ് ആന്തരിക സവിശേഷതകളാണ് .രണ്ടു USB 3.1 ടൈപ്പ് എ പോർട്ടുകൾ , I/O പോർട്ടുകൾ ,USB 2.0 പോർട്ടുകൾ ,HDMI പോർട്ടുകൾ 3.5mm ഓഡിയോ ജാക്ക് എന്നിവയാണ് മറ്റു സവിശേഷതകൾ .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Mi NoteBook 14 e-learning എഡിഷനുകൾക്ക് Rs 34,999 രൂപയാണ് ഇതിന്റെ വില വരുന്നത് .