ഷവോമി വീണ്ടും പണി തന്നു ;ഈ ഫോണുകളുടെ വിലകൂട്ടി
By
Anoop Krishnan |
Updated on 03-Apr-2020
HIGHLIGHTS
ഷവോമി വില കൂട്ടിയ ഫോണുകൾ ഏതൊക്കെയെന്നു നോക്കാം
ടെലികോം മേഖലയിലും കൂടാതെ സ്മാർട്ട് ഫോൺ മേഖലയിലും വൻ തിരിച്ചടിതന്നെയാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത് .എന്നാൽ ഇപ്പോൾ ഷവോമി അവരുടെ സ്മാർട്ട് ഫോണുകളുടെ വില കൂട്ടിയിരിക്കുന്നു .ഷവോമിയുടെ റെഡ്മി ഗോ എന്ന സ്മാർട്ട് ഫോണുകൾ മുതലാണ് ഇപ്പോൾ ഷവോമി വിലകൂട്ടിയിരിക്കുന്നത് .ഷവോമി വിലകൂട്ടിയ ഫോണുകൾ ഏതൊക്കെയെന്നു നോക്കാം .എന്നാൽ നിലവിൽ GST പ്രശ്നവും ഇപ്പോൾ ഇത്തരത്തിൽ കമ്പനികൾ നേടിരുന്നുണ്ട്
മോഡൽ നമ്പർ പഴയ വില പുതിയ വില
Redmi Note 9 Pro Max (6GB + 64GB) Rs 14,999 Rs 16,499
Redmi Note 9 Pro Max (6GB + 128GB) Rs 16,999 Rs 17,999
Redmi Note 9 Pro Max (8GB + 128GB) Rs 18,999 Rs 19,999
Redmi Note 9 Pro (4GB + 64GB) Rs 12,999 Rs 13,999
Redmi Note 9 Pro (6GB + 128GB Rs 15,999 Rs 16,999
Redmi K20 (6GB + 64GB) Rs 19,999 Rs 21,999
Redmi K20 (6GB + 128GB) Rs 22,999 Rs 24,999
Redmi K20 Pro (6GB + 128GB) Rs 24,999 Rs 26,999
Redmi K20 Pro (8GB + 256GB) Rs 27,999 Rs 29,999
Mi A3 (4GB + 64GB) Rs 11,999 Rs 12,999
Mi A3 (6GB + 128GB) Rs 14,999 Rs 14,999
Redmi Note 8 Pro (6GB + 64GB) Rs 14,999 Rs 15,999
Redmi Note 8 Pro (6GB + 128GB) Rs 15,999 Rs 16,999
Redmi Note 8 Pro (8GB + 128GB) Rs 17,999 Rs 18,999
Redmi Note 8 (4GB + 64GB) Rs 10,499 Rs 10,999
Redmi Note 8 (6GB + 128GB) Rs 12,999 Rs 13,999
Redmi Note 7 Pro (4GB + 64GB) Rs 10,999 Rs 10,999
Redmi Note 7 Pro (6GB + 64GB) Rs12,999 Rs 12,999
Redmi Note 7 Pro (6GB + 128GB) Rs 13,999 Rs 13,999
Redmi 8 (4GB + 64GB) Rs 7,999 Rs 8,999
Redmi 8A Dual (2GB + 32GB) Rs 6,499 Rs 6,999
Redmi 8A Dual (3GB + 32GB) Rs 6,999 Rs 7,999
Redmi 8A (2GB + 32GB) Rs 6,499 Rs 6,999
Redmi 8A (3GB + 32GB) Rs 6,999 Rs 7,499
Redmi 7A (2GB + 16GB) Rs 5,999 Rs 6,499
Redmi 7A (2GB + 32GB) Rs 6,199 Rs 6,699
Redmi Go (1GB + 16GB) Rs 4,499 Rs 4,999