വേൾഡ് കപ്പ് തുടങ്ങുന്നു ഒപ്പം ജിയോയുടെ ക്രിക്കറ്റ് ഓഫറുകളും

Updated on 27-May-2019
HIGHLIGHTS

ജിയോയുടെ 102 ജിബിയുടെ 4ജി ക്രിക്കറ്റ് സീസൺ ഓഫറുകൾ നോക്കാം

ജിയോയുടെ പുതിയ ക്രിക്കറ്റ് ഡാറ്റ ഓഫറുകൾ പുറത്തിറക്കി .251 രൂപയുടെ റീച്ചാർജുകളിലാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജിയോയുടെ ഈ റീച്ചാർജുകൾ ചെയ്‌യുന്നവർക്ക്  TC അനുസരിച്ചു IPL ഫൈനൽ കാണുവാനുള്ള അവസരങ്ങളും ലഭിക്കുന്നതാണ് .251 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 102 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് എന്നിവ .51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് മുഖേന ഈ ഓഫറുകൾ റീച്ചാർജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .

മറ്റു മികച്ച ജിയോ ഓഫറുകൾ

അതിൽ ആദ്യം പറയേണ്ടത് ജിയോയുടെ 198 രൂപയുടെ ഓഫറുകളെയാണ് .198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റയാണ് .ജിയോയുടെ ഓഫറുകളിൽ ലഭിക്കുന്ന ഒരു മികച്ച ഓഫർ തന്നെയാണിത് .

അടുത്തതായി പറയേണ്ടത് ജിയോയുടെ 398 രൂപയുടെ ഓഫറുകളെയാണ് .398 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .70  ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 398 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 140 ജിബിയുടെ 4ജി ഡാറ്റയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :