Corona Effect !! Jio ,Idea ,Vodafone ഓഫറുകൾ നോക്കാം

Updated on 01-Apr-2020
HIGHLIGHTS

വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്കായി ഇതാ ഓഫറുകൾ

ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കൊറോണ .കേരളത്തിലെ ഒട്ടുമിക്ക എല്ലാ കമ്പനികളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ് .കൂടാതെ ജോലി ചെയ്യുന്നവർക്ക് ഇപ്പോൾ Work From Home നൽകിയിരിക്കുന്നു .ഈ സാഹചര്യത്തിൽ വീട്ടിൽ ഇന്റർനെറ്റിന്റെ ആവിശ്യത്തിന്നായി ഇപ്പോൾ ജിയോയ്ക്ക് ഒപ്പം വൊഡാഫോണും ,ഐഡിയയും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഇപ്പോൾ നിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകൾ നോക്കാം .

വൊഡാഫോൺ 95 രൂപയുടെ വൊഡാഫോൺ പ്ലാനുകൾ 

വൊഡാഫോണിന്റെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു 95 രൂപയുടെ റീച്ചാർജുകളിൽ ഉള്ളത് .എന്നാൽ ഇപ്പോൾ ഈ റീച്ചാർജുകളിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .ഇപ്പോൾ 95 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 74 രൂപയുടെ ടോക്ക് ടൈം കൂടാതെ  200MBയുടെ ഡാറ്റ എന്നിവയാണ് .എന്നാൽ നേരത്തെ ഈ പ്ലാനുകളിൽ 500  MB ഡാറ്റ ലഭിച്ചിരുന്നു .

കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയിലായിരുന്നു ഇത് ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഡാറ്റ കുറച്ചു വാലിഡിറ്റിയിൽ മാറ്റം വരുത്തിയിരിക്കുന്നു .കൂടാതെ Rs 39, Rs 49 കൂടാതെ  Rs 79 എന്നി പ്ലാനുകളിലും ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു . Bihar, Chennai, Karnataka, Kerala, Madhya Pradesh, Mumbai അതുപോലെ തന്നെ  Tamil Nadu സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് . 

ജിയോ നൽകുന്ന ഓഫറുകൾ 

11 രൂപയുടെ ചെറിയ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 800 MB യുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 75 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 21 രൂപയുടെ ഓഫറുകളാണ് .

21 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 200  മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 51 രൂപയുടെ ഓഫറുകളാണ് . റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്യു6 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 500 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 101  രൂപയുടെ ഓഫറുകളാണ് . റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ ഓഫറുകളാണ് .

ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .അതായത് മുഴുവനായി 102 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

ഐഡിയ ഓഫറുകൾ നോക്കാം 

ഐഡിയ പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ മൂന്നു ഓഫറുകൾ ആണ്  Rs 249, Rs 399 കൂടാതെ Rs 599 എന്നി ഓഫറുകൾ .എന്നാൽ നേരത്തെ ലഭിച്ചിരുന്ന ഓഫറുകൾ ആണിത് .ഇപ്പോൾ പുതിയ ഡബിൾ ഡാറ്റ ഓഫറുകളിലാണ് ഐഡിയ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് എന്ന് മാത്രം .ഈ മൂന്നു ഓഫറുകളിലും ഉപഭോതാക്കൾക്ക് 1.5GBയുടെ അഡിഷണൽ ഡാറ്റയാണ് എക്സ്ട്രാ ലഭ്യമാകുന്നത് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

249 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100SMS എന്നിവയായിരുന്നു .കൂടാതെ ഈ ഓഫറുകളുടെ വാലിഡിറ്റി 28 ദിവസ്സത്തേക്കുമായിരുന്നു .എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 1.5ജിബിയുടെ എക്സ്ട്രാ ഡാറ്റയും ഐഡിയ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അൺലിമിറ്റഡ് കോളുകളും കൂടാതെ വാലിഡിറ്റിയിലും മറ്റു മാറ്റങ്ങൾ ഒന്നും തന്നെയില്ല .

599  രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100SMS എന്നിവയായിരുന്നു .കൂടാതെ ഈ ഓഫറുകളുടെ വാലിഡിറ്റി 84 ദിവസ്സത്തേക്കുമായിരുന്നു .എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 1.5ജിബിയുടെ എക്സ്ട്രാ ഡാറ്റയും ഐഡിയ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അൺലിമിറ്റഡ് കോളുകളും കൂടാതെ വാലിഡിറ്റിയിലും മറ്റു മാറ്റങ്ങൾ ഒന്നും തന്നെയില്ല .

399  രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100SMS എന്നിവയായിരുന്നു .കൂടാതെ ഈ ഓഫറുകളുടെ വാലിഡിറ്റി 56 ദിവസ്സത്തേക്കുമായിരുന്നു .എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 1.5ജിബിയുടെ എക്സ്ട്രാ ഡാറ്റയും ഐഡിയ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അൺലിമിറ്റഡ് കോളുകളും കൂടാതെ വാലിഡിറ്റിയിലും മറ്റു മാറ്റങ്ങൾ ഒന്നും തന്നെയില്ല .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :