ആകർഷകമായ പുതിയ അപ്പ്ഡേഷനുകളുമായി ഇതാ വാട്ട്സ് ആപ്പ്

Updated on 01-Nov-2020

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .എല്ലാ മാസ്സങ്ങളിലും വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകളും ലഭിക്കുന്നുമുണ്ട് .

എന്നാൽ ഇപ്പോൾ റിപ്പോർട്ടുകൾ പ്രകാരം വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുവാനിരിക്കുന്നത് ഫേസ് അൺലോക്കിങ് അപ്പ്‌ഡേഷനുകളാണ് .ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഫിംഗർ പ്രിന്റ് ചെയ്യുവാനുള്ള സൗകര്യം വാട്ട്സ് ആപ്പിൽ ലഭിക്കുന്നുണ്ട് .

അടുത്ത അപ്പ്‌ഡേഷനുകൾ ഫേസ് അൺലോക്ക് ആണ് .അതുപോലെ തന്നെ ഗ്രൂപ്പുകളിലും പുതിയ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .മിസ്ഡ് വീഡിയോ കോളുകളിൽ ജോയിൻ ചെയ്യുവാനുള്ള സൗകര്യവും ലഭ്യമാക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :