വാട്ട്സ് ആപ്പിലെ ഒരു ചെറിയ രഹസ്യ ട്രിക്കുകൾ ഇതാ
വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർക്കായി ഒരു ചെറിയ ട്രിക്ക്
ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഇപ്പോൾ വാട്ട്സ് ആപ്പുകൾക്ക് ഒരുപാടു അപ്പ്‌ഡേഷനുകളും ലഭ്യമാകുന്നുണ്ട് .ഇനി വാട്ട്സ് ആപ്പുകൾക്ക് ഫിംഗർ പ്രിന്റ് ആപ്പ്‌ഡേഷനുകളും എത്തിയിരിക്കുന്നു .എന്നാൽ ഇപ്പോൾ ഇവിടെ നിങ്ങൾക്കായി ഒരു ചെറിയ ട്രിക്കാണ് പറഞ്ഞുതരുന്നത് .വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഇടാത്തവരായി ആരും തന്നെയില്ല .
എന്നാൽ സ്റ്റാറ്റസുകൾ നമ്മളുടെ സുഹൃത്തുക്കൾ ഇട്ടുകഴിഞ്ഞാൽ നിങ്ങൾ അത് കാണുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുകൾക്ക് നിങ്ങൾ കണ്ടു എന്നതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കും .എന്നാൽ നിങ്ങൾ സെറ്റിങ്സിൽ പോയി റീഡ് റെസിപ്റ്റ് ഡിസേബിൾ ആക്കിക്കഴിഞ്ഞാൽ പിന്നെ നിങ്ങൾ സ്റ്റാറ്റസ് കണ്ടു എന്ന നോട്ടിഫിക്കേഷൻ ആരും ലഭിക്കുകയില്ല .എന്നാൽ ഈ ഓപ്‌ഷനുകളുടെ ഒരു പോരായ്‌മ എന്തെന്നാൽ നിങ്ങളുടെ സ്റ്റാറ്റസ് കണ്ടവരുടെയും നോട്ടോഫികേഷൻ നിങ്ങൾക്ക് ലഭിക്കുകയില്ല .
വാട്ട്സ് ആപ്പിലെ ഫിംഗർ പ്രിന്റ് സെൻസർ ഓപ്‌ഷനുകൾ
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് വാട്ട്സ് ആപ്പ് .പുതിയ അപ്പ്‌ഡേഷനുകൾ വാട്ട്സ് ആപ്പിൽ ഇടയ്ക്കിടെ ഉപഭോതാക്കൾക്ക് ലഭിക്കാറുമുണ്ട് .എന്നാൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഫിംഗർ പ്രിന്റ് ലോക്ക് ആണ് .അതിന്നായി നിങ്ങളുടെ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യുക .
അതിനു ശേഷം സെറ്റിങ്സിൽ പോയി അക്കൗണ്ട് ഓപ്‌ഷൻ ക്ലിക്ക് ചെയ്ത ശേഷം പ്രൈവസിയിൽ പോയി താഴെ ഫിംഗർ പ്രിന്റ് ലോക്ക് എന്ന ഓപ്‌ഷൻ എനേബിൾ ചെയ്താൽ മാത്രം മതി .നിങ്ങൾക്ക് വാട്ട്സ് ആപ്പ് ലോക്ക് നിങ്ങളുടെ ഫിംഗർ വഴി നടത്തുവാൻ സാധിക്കുന്നതാണ് .