വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷൻ ;അഡ്വാൻസ് സെർച്ച്

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷൻ ;അഡ്വാൻസ് സെർച്ച്
HIGHLIGHTS

ഈ അപ്പ്‌ഡേഷനുകൾ ഐ ഓ എസ് ആപ്ലികേഷനുകളിലാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ഉടൻ തന്നെ ഈ അപ്പ്‌ഡേഷനുകൾ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ലഭിക്കുന്നതാണ്

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പുകൾ .ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഒരു ആപ്ലികേഷനുകൾ കൂടിയാണ് വാട്ട്സ് ആപ്പ് . മിക്ക  മാസ്സങ്ങളിലും വാട്ട്സ് ആപ്പിൽ നിന്നും എന്തെകിലും പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകളുമായി വാട്ട്സ് ആപ്പ് വീണ്ടും എത്തിയിരിക്കുന്നു .

എന്നാൽ ഇപ്പോൾ ഈ അപ്പ്‌ഡേഷനുകൾ ഐ ഓ എസ് ആപ്ലികേഷനുകളിലാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഉടൻ തന്നെ ഈ അപ്പ്‌ഡേഷനുകൾ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ലഭിക്കുന്നതാണ് .ആദ്യമായി അഡ്വാൻസ് സെർച്ച് എന്ന ഓപ്‌ഷനുകളാണ്.ഈ ഓപ്‌ഷനുകളുടെ ഉപയോഗം നിങ്ങളുടെ ചാറ്റുകൾ ,വിഡിയോകൾ ,പിക്ക്ച്ചറുകൾ എന്നിവ എളുപ്പത്തിൽ തിരയുന്നതിനു ഈ ഓപ്‌ഷനുകൾ സഹായിക്കുന്നതാണ് .

ഉദാഹരണത്തിന് നിങ്ങളുടെ വാട്ട്സ് ആപ്പിൽ നിങ്ങളുടെ സുഹൃത്തു കഴിഞ്ഞ മാസ്സം അയച്ച ഒരു മെസ്സജ് തിരയണം .എന്നാൽ ഈ അഡ്വാൻസ് സെർച്ചിൽ അത് എളുപ്പമായി തിരയുവാൻ സാധിക്കുന്നു .അടുത്തതായി ആൻഡ്രോയിഡ് ആനിമേറ്റഡ് സ്റ്റിക്കറുകളാണ് .ഇതും ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് ഉടൻ പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo