വാട്ട്സ് ആപ്പ് ഫോട്ടോ ഇടുന്നവർക്ക് വേണ്ടി മാത്രം ഇതാ ഈ ട്രിക്ക്
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇതാ ഒരു ചെറിയ ട്രിക്ക്
വാട്ട്സ് ആപ്പ് ഡിപി മുഴുവനായി ഇനി കട്ട് ചെയ്യാതെ ഇടാം
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഒരു ചെറിയ ട്രിക്ക് പരിചയപ്പെടുത്തുന്നു .മറ്റൊന്നുമല്ല നാമംൽ എല്ലാവരും വാട്ട്സ് ആപ്പ് ഫോട്ടോസ് ഡിപി ഇടുന്നവരാണ് .വലിയ വാട്ട്സ് ആപ്പ് ഫോട്ടോകൾ ആണെങ്കിൽ നമുക്ക് കട്ട് ചെയ്തുമാത്രമേ ഇടുവാൻ സാധിക്കുകയുള്ളു .എന്നാൽ ഇപ്പോൾ നിങ്ങളുടെ ഫോട്ടോസ് കട്ട് ചെയ്യാതെ തന്നെ ഇടുവാൻ സാധിക്കുന്നു .ഇതിന്നായി ഗൂഗിൾ ക്രോമിൽ tnshorts എന്ന സൈറ്റിൽ നിന്നും പ്രൊഫൈൽ പിക്ച്ചർ എന്ന ആപ്ലികേഷൻ ഡൗൺലോഡ് ചെയ്തു അതുവഴി നിങ്ങൾക്ക് ഇത്തരത്തിൽ ഡിപി മുഴുവനായി സെറ്റ് ചെയ്യാം .
Note : തേർഡ് പാർട്ടി അപ്പ്ലികേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക .
വാട്ട്സ് ആപ്പ് സ്റ്റാറ്റസ് കട്ട് ചെയ്യാതെ മുഴുനാവായി ഒന്നിച്ചിടാം
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഒരു ചെറിയ ട്രിക്ക് പരിചയപ്പെടുത്തുന്നു .മറ്റൊന്നുമല്ല നാമംൽ എല്ലാവരും വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇടുന്നവരാണ് .വലിയ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആണെങ്കിൽ നമുക്ക് കട്ട് ചെയ്തുമാത്രമേ ഇടുവാൻ സാധിക്കുകയുള്ളു .എന്നാൽ ഇപ്പോൾ ഈ ട്രിക്ക് ഉപയോഗിച്ചാൽ കട്ട് ചെയ്യാതെ തന്നെ മുഴുവനായി ഇടുവാൻ സാധിക്കുന്നു .
അതിന്നായി നിങ്ങൾ മൊബൈലിൽ ഗൂഗിൾ chrome ആദ്യം ഓപ്പൺ ചെയ്യുക .ശേഷം nifrastips.in എന്ന് സെർച്ച് ചെയ്യുക .ശേഷം അതിൽ ഈ nifrastips.in സൈറ്റിൽ longer videosഎന്ന് ടൈപ്പ് ചെയ്യുക .അത്തരത്തിൽ ഇവിടെ ലഭിക്കുന്ന ആപ്ലികേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റാറ്റസ് ക്വാളിറ്റി കുറയാതെ മുഴുവനായി ഇടുവാൻ സാധിക്കുന്നതാണ് .