യൂട്യൂബ് ഇന്ത്യയിൽ പ്രീമിയം മെമ്പർഷിപ്പ് പ്ലാൻ വില ഉയർത്തി

യൂട്യൂബ് പ്രീമിയം പ്ലാനുകൾ 50% വരെ കൂട്ടി

സ്റ്റുഡന്റ് മാസ പ്ലാൻ വില വർധിപ്പിച്ചത്  12.6% വരെ

നിരക്ക് വർധന യൂട്യൂബ് ക്രിയേറ്റേഴ്സിനെ സപ്പോർട്ട് ചെയ്യാനെന്ന് കമ്പനി

പുതിയ നിരക്കുകൾ  vs  പഴയ നിരക്കുകൾ നോക്കാം...

പഴയ വില: 129 രൂപ പുതിയ വില: 149 രൂപ

പഴയ നിരക്ക്: 189 രൂപ പുതിയ നിരക്ക്: 299 രൂപ

പഴയ നിരക്ക്: 139 രൂപ പുതിയ നിരക്ക്: 159 രൂപ

പഴയ നിരക്ക്: 399 രൂപ പുതിയ നിരക്ക്: 459 രൂപ

പഴയ നിരക്ക്: 1490 രൂപ പുതിയ നിരക്ക്: 1290 രൂപ

പഴയ നിരക്ക്: 79 രൂപ പുതിയ നിരക്ക്: 89 രൂപ