ഇന്ത്യക്കാരുടെയും ജനപ്രിയ മെസേജിങ് ആപ്പാണ് WhatsApp

അനുദിനം വാട്സ്ആപ്പിൽ അപ്ഡേറ്റ് വന്നു കൊണ്ടേയിരിക്കുന്നു

അടുത്തിടെ വന്ന് ജനപ്രിയമായത് വാട്സ്ആപ്പിലെ ലൈക്ക് റിയാക്ഷനാണ്

സ്റ്റാറ്റസുകൾക്ക് 'ഗ്രീൻ ലവ്' നൽകി ഇഷ്ടം അറിയിക്കാം

വേറെയുമുണ്ട് പുതിയതായി വന്ന വാട്സ്ആപ്പ് ഫീച്ചറുകൾ...

മെറ്റ AI ഫീച്ചറിലൂടെ നിങ്ങൾക്ക് ചാറ്റ്ബോട്ട് ആക്സസ് ലഭിക്കും

ഇമേജുകളും അവതാർ, സ്റ്റിക്കറുകളും മെറ്റ എഐ ഫ്രീയായി ചെയ്തുതരും

32 ആളുകളെ ഉൾപ്പെടുത്തി വീഡിയോ കോൾ ഓപ്ഷൻ വിപുലീകരിച്ചു

വ്യൂ വൺസ് ഫീച്ചർ പോലെ ഒറ്റത്തവണ കേൾക്കാനാകുന്ന ഓഡിയോ ഫീച്ചർ

പ്രൈവറ്റ് ചാറ്റുകൾക്ക് ലോക്കിട്ട് സൂക്ഷിക്കാം, സീക്രെട്ട് കോഡുകളിലൂടെ...

സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്നുള്ള കോളുകൾ ഓട്ടോമാറ്റിക്കലി ബ്ലോക്കാകും

ഇനി ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറും വാട്സ്ആപ്പ് സ്റ്റാറ്റസിൽ വരുന്നു

കോണ്ടാക്റ്റുകളെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാനുള്ള ടാഗ് ഓപ്ഷൻ ഉടൻ വരും