Nothing അവതരിപ്പിച്ച പുതിയ മിഡ് റേഞ്ച് ഫോണിനെ പരിചയപ്പെട്ടാലോ!

വൺപ്ലസ്, റിയൽമി ഫോണുകൾക്ക് എതിരാളിയായി നതിങ് ഫോൺ (2a)പ്ലസ്

50MP ഡ്യുവൽ റിയർ ക്യാമറയിൽ നതിങ് ഫോൺ ഇന്ത്യയിലെത്തി

രണ്ട് സ്റ്റോറേജ് വേരിയന്റുകൾ, രണ്ട് വേറിട്ട നിറങ്ങളിൽ!

8GB+ 256GB ബേസ് സ്റ്റോറേജ് ഇന്ത്യക്കാർക്ക് മാത്രം

Nothing Phone (2a) Plus ഫീച്ചറുകളിതാ...

ഡിസ്പ്ലേ  6.7 ഇഞ്ച് AMOLED,  120Hz റീഫ്രെഷ് റേറ്റ്

പ്രോസസർ  മീഡിയാടെക് ഡൈമൻസിറ്റി 7350 Pro 

ഫോട്ടോഗ്രാഫി 50MP റിയർ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ

സോഫ്റ്റ് വെയർ  നതിങ് OS 2.6 ആൻഡ്രോയിഡ് 14

ബാറ്ററി  5,000 mAh

ചാർജിങ്  50W ഫാസ്റ്റ് ചാർജിങ് 

മറ്റ് ഫീച്ചറുകൾ  IP54 റേറ്റിങ്,  ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ

വിലയും വേരിയന്റും 8GB + 256GB സ്റ്റോറേജിന്  27,999 രൂപ

വിലയും വേരിയന്റും 12GB + 256GB സ്റ്റോറേജിന് 29,999 രൂപ

ബ്ലാക്ക്, ഗ്രേ നിറങ്ങളിൽ വാങ്ങാം വിൽപ്പന ഓഗസ്റ്റ് 7 മുതൽ...

പർച്ചേസിന് ഫ്ലിപ്കാർട്ട് സൈറ്റ് സന്ദർശിക്കാം 12GB വേരിയന്റിന് 2000 രൂപയുടെ ബാങ്ക് ഓഫറും