മിഡ് റേഞ്ചിലെ ഇരട്ടകൾ Vivo V40, V40 പ്രോ ലോഞ്ച് ചെയ്തു

വിവോ വി40 സീരീസ് ലോഞ്ച് ചെയ്തു

V-സീരീസ് ഫോണിലെ ഏറ്റവും വലിയ ബാറ്ററി ഫോണുകൾ

1.5K AMOLED ഡിസ്‌പ്ലേ 80W ഫാസ്റ്റ് ചാർജിങ് 5,500mAh ബാറ്ററി ആൻഡ്രോയിഡ് 14 OS

50MP ഡ്യുവൽ ക്യാമറ

വിവോ വി40 ക്യാമറ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3

വിവോ വി40 പ്രോസസർ

50MP ട്രിപ്പിൾ ക്യാമറ

വിവോ വി40 പ്രോ ക്യാമറ

മീഡിയടെക് ഡൈമെൻസിറ്റി 9200 പ്ലസ്

വിവോ വി40 പ്രോ പ്രോസസർ

ഓഗസ്റ്റ് 19 മുതൽ

വിവോ വി40 വില, വിൽപ്പന

8GB+128GB: ₹34,999 8GB+256GB: ₹36,999 12GB+512GB: ₹41,999 

വിവോ വി40

ഓഗസ്റ്റ് 13 മുതൽ

വിവോ വി40 വില, വിൽപ്പന

8GB+128GB: ₹49,999 8GB+256GB: ₹55,999

വിവോ വി40 പ്രോ