ഈ മാസം ലോഞ്ച് ചെയ്യുന്ന ഫോണുകൾ ഏതെല്ലാമെന്ന് നോക്കാം...

മീഡിയാടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റ് ഫ്ലാഗ്ഷിപ്പ് ഫോൺ ഡിസംബർ 12-ന് ലോഞ്ച്

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് പ്രീമിയം ഹാൻഡ്സെറ്റ് ഡിസംബർ രണ്ടാം പകുതിയിൽ ലോഞ്ച് 

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റിൽ ട്രിപ്പിൾ ക്യാമറ ഫോൺ ഡിസംബർ 11 മുതൽ വിൽപ്പനയ്ക്ക്

6,000mAh ബാറ്ററി കപ്പാസിറ്റിയിൽ പുതിയ മിഡ് റേഞ്ച് ഫോൺ

5000 mAh ബാറ്ററിയും മികച്ച പെർഫോമൻസുമുള്ള മിഡ് റേഞ്ച് ഫോൺ ഡിസംബർ 10-ന് ലോഞ്ച്

6,200mAh ബാറ്ററിയിൽ Redmi സീരീസ് ഡിസംബർ 9-ന് ലോഞ്ച്