സെപ്തംബറിൽ ലോഞ്ചിനെത്തുന്ന പുത്തൻ ഫോണുകൾ ഏതെല്ലാമെന്നോ?

iPhone 16 മുതൽ ഫ്ലിപ്, ഫോൾഡ് ഫോണുകൾ വരെ ലോഞ്ചിനുണ്ട്

മിഡ് റേഞ്ച്, ബജറ്റ് ലിസ്റ്റിലും ഫോണുകൾ ഈ മാസം പുറത്തിറങ്ങും

സെപ്തംബർ 9-ന് ഐഫോൺ 16 സീരീസ് പുറത്തിറങ്ങും ഐഫോൺ 16, ഐഫോൺ 16 പ്ലസ്, 16 പ്രോ, പ്രോ മാക്‌സ് സീരീസിലുണ്ടാകും

സെപ്തംബർ പകുതിയോടെ ടെക്നോ ഫോൾഡ് ഫോൺ ലോഞ്ചിനെത്തും അത്യാധുനിക ഡിസൈനോടെ വരുന്ന ഫോൾഡ് ഫോണാണിത്

മോട്ടറോള റേസർ 50 ഫ്ലിപ് ഫോണും ഈ മാസം 9-ന് എത്തും വലിയ സ്‌ക്രീനും മികവുറ്റ ഫീച്ചറും ഫോണിലുണ്ടാകും

സെപ്തംബർ രണ്ടാം പകുതിയിൽ ഫ്ലിപ് ഫോൺ ലോഞ്ചിനെത്തും സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് ഇതിലുണ്ടാകുക

എൻട്രി ലെവൽ വിഭാഗത്തിൽ ഇൻഫിനിക്സ് ഫോൺ ഈ മാസം വരും

സെപ്തംബർ രണ്ടാം വാരത്തിൽ വിവോ മിഡ് റേഞ്ച് ഫോണെത്തും 5,500mAh ബാറ്ററിയുള്ള ഫോണായിരിക്കും ഇത്

ബജറ്റ് ലിസ്റ്റിലും മിഡ് റേഞ്ചിലും ഇനിയും ഫോണുകൾ സെപ്തംബറിൽ പ്രതീക്ഷിക്കാം