റിലയൻസ് ജിയോ പുതിയ Roaming പാക്കുകൾ പ്രഖ്യാപിച്ചു

യൂറോപ്പ്, ഗൾഫ് പ്രവാസികൾക്ക് വേണ്ടിയാണ് ജിയോ പ്ലാൻ എത്തിയത്

UAE, കാനഡ, തായ്‌ലൻഡ്, സൗദി അറേബ്യ രാജ്യങ്ങളിലുള്ളവർക്ക് ജിയോ പ്ലാൻ ആസ്വദിക്കാം

വിദേശത്തേക്ക് പോകുന്നവർക്കും തടസ്സങ്ങളില്ലാതെ അൺലിമിറ്റഡ് ഇൻകമിങ് SMS ലഭിക്കും

UAE, തായ്ലൻഡ്, കാനഡ, തായ്‌ലൻഡ്, സൗദി അറേബ്യ, യൂറോപ്പ്, കരീബിയൻ എന്നിവിടങ്ങളിൽ

ഉയർന്ന വേഗത്തിലുള്ള ഡാറ്റയും FUP വിനിയോഗത്തിന് ശേഷം 64 kbps സ്പീഡിൽ ഡാറ്റ ആസ്വദിക്കാം

ജിയോ UAE പാക്ക് ₹898: 1GB, 7 ദിവസം, SMS-കോളിങ് ഓഫറുകൾ

₹1598: 3GB,14 ദിവസം, SMS-കോളിങ് ഓഫറുകൾ ₹2998: 7GB, 21 ദിവസം, SMS-കോളിങ് ഓഫറുകൾ

₹1691: 5GB, 14 ദിവസം, SMS-കോളിങ് ഓഫറുകൾ

₹2881: 10GB, 30 ദിവസം, SMS-കോളിങ് ഓഫറുകൾ

₹2899: 5GB, 30 ദിവസം, SMS-കോളിങ് ഓഫറുകൾ

₹891: 1GB, 7 ദിവസം, SMS-കോളിങ് ഓഫറുകൾ

₹1291: 2GB, 14 ദിവസം, SMS-കോളിങ് ഓഫറുകൾ ₹2891: 5GB, 30 ദിവസം, SMS-കോളിങ് ഓഫറുകൾ

₹1551: 6GB, 14 ദിവസം, SMS-കോളിങ് ഓഫറുകൾ

₹2851: 12GB, 30 ദിവസം, SMS-കോളിങ് ഓഫറുകൾ

₹1671: 1GB, 14 ദിവസം, SMS-കോളിങ് ഓഫറുകൾ

₹3851: 4GB, 30 ദിവസം, SMS-കോളിങ് ഓഫറുകൾ