Sony LIV സബ്‌സ്ക്രിപ്ഷൻ എടുക്കണോ?

എങ്കിൽ പ്ലാനുകളും ആനുകൂല്യങ്ങളും ഞങ്ങൾ പറഞ്ഞുതരാം

മലയാളത്തിന്റെ പുതിയ OTT റിലീസുകൾ സോണി ലിവിൽ ആസ്വദിക്കാം

ടർബോ, ഭ്രമയുഗം പോലുള്ള മെഗാസ്റ്റാർ ചിത്രങ്ങൾ ഇതിലുണ്ട്

തിങ്കളാഴ്ച നിശ്ചയം, അപ്പൻ പോലുള്ള ഗംഭീര സിനിമകളും സോണി ലിവിൽ കാണാം

സിനിമ മാത്രമല്ല, സീരിയൽ, സ്പോർട്സ്, ടിവി ഷോകളും ഇതിലുണ്ട്

ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നിസ്, WWE എന്നിവയെല്ലാം ഇതിൽ ലഭിക്കും

മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി പരിപാടികൾ ആസ്വദിക്കാം

ഇംഗീഷ്, മറാത്തി, ബംഗാളി, ഉറുദു, പഞ്ചാബി, ഭോജ്പുരി ഭാഷകളുമുണ്ട്

33.3 മില്യൺ സബ്‌സ്ക്രൈബേഴ്സാണ് സോണി ലിവിനുള്ളത്

SONY LIV പ്ലാനുകൾ പരിചയപ്പെട്ടാലോ?

പ്രീമിയം പ്ലാൻ, ഏത് 5 ഡിവൈസുകളിലും ഉപയോഗിക്കാം ഒരു സമയം ഒരു ഉപകരണത്തിൽ മാത്രം 4K UHD വീഡിയോ സ്ട്രീമിങ്

മൊബൈൽ പ്ലാൻ, ഒരു ഫോണിൽ മാത്രം ആക്സസ് 720p HD വീഡിയോ സ്ട്രീമിങ്

പ്രീമിയം പ്ലാൻ, ഏത് 5 ഡിവൈസുകളിലും ഉപയോഗിക്കാം ഒരു സമയം രണ്ട് ഉപകരണങ്ങളിൽ ആക്സസ് 4K UHD വീഡിയോ സ്ട്രീമിങ്