ഗാലക്‌സി S25 അൾട്രാ ആവശേകരമായ ഫീച്ചറുകളിൽ വരുന്നു. ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളിലും ക്യാമറയിലുമെല്ലാം മികച്ച അപ്ഗ്രേഡുകളുണ്ട്
എർഗണോമിക് ഫ്രെയിമിനുള്ളിൽ വലിയ ഡിസ്‌പ്ലേ ആയിരിക്കും ഫോണിലുണ്ടാകുക. വളഞ്ഞ അരികുകളും വൃത്താകൃതിയിലുള്ള ഡിസൈനും പ്രതീക്ഷിക്കാം
QHD+ റെസല്യൂഷനിലുള്ള 6.9-ഇഞ്ച് LTPO ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയായിരിക്കും ഇതിലുള്ളത്. സ്നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്സെറ്റ് ആയിരിക്കും ഫോണിലുണ്ടാകുക
പവർഫുൾ ക്യാമറയ്ക്കായി 200MP+50MP+50MP+50MP യൂണിറ്റുണ്ട്
2025 ജനുവരിയിലെ അൺപാക്ക്ഡ് ഇവന്റിലായിരിക്കും ഫോൺ ലോഞ്ച്. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ വിൽപ്പനയ്ക്കെത്തും
Rs 1,29,999 ആയിരിക്കും ഫോണിന്റെ പ്രാരംഭവിലയെന്നാണ് സൂചന. 1TB വേരിയന്റിന് 1,59,999 രൂപ വരെയായേക്കാം.