Created by Anju M U

വീട്ടിലേക്കൊരു വാക്വം ക്ലീനർ പ്ലാനിലുണ്ടോ?

എങ്കിൽ സാധാരണ വാക്വം ക്ലീനറിൽ ഒതുക്കരുത്...

റോബോട്ടിക് വാക്വം ക്ലീനർ വിലക്കുറവിൽ പർച്ചേസ് ചെയ്യാം

20,000 രൂപയ്ക്ക് താഴെ റോബോട്ട് വാക്വം ക്ലീനർ ലഭിക്കും

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഓഫർ

അലെക്സ ഫീച്ചർ, 3200mAh ബാറ്ററി, അഡ്വാൻസ്ഡ് LiDAR നാവിഗേഷൻ

ILIFE A20 റോബോട്ട് വാക്വം ക്ലീനർ

ഓഫറിലെ വില: ₹16,900 അഡീഷണൽ SBI ഓഫറും

ILIFE A20 റോബോട്ട് വാക്വം ക്ലീനർ

ലേസർ നാവിഗേഷൻ, 3200mAh ബാറ്ററി

ഷവോമി റോബോട്ട് വാക്വം ക്ലീനർ

ഓഫറിലെ വില: ₹14,999 അഡീഷണൽ SBI ഓഫറും

ഷവോമി റോബോട്ട് വാക്വം ക്ലീനർ

ഡ്രൈ-വെറ്റ് മോപ്പിങ്ങിന് ഗുണം, അഡ്വാൻസ്ഡ് SLAM ലിഡാർ

AGARO ആൽഫ റോബോട്ട് വാക്വം ക്ലീനർ

ഓഫറിലെ വില: ₹19,999 അഡീഷണൽ SBI ഓഫറും

AGARO ആൽഫ റോബോട്ട് വാക്വം ക്ലീനർ

5200Mah ബാറ്ററി, നൂതന നാവിഗേഷൻ ടെക്നോളജി

ECOVACS ഡീബോട്ട് Y1 Pro

ഓഫറിലെ വില: ₹19,999 അഡീഷണൽ SBI ഓഫറും

ECOVACS ഡീബോട്ട് Y1 Pro