ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ

ജിയോ താരിഫ് ഉയർത്തിയെങ്കിലും അതിവേഗ കണക്റ്റിവിറ്റി നൽകുന്നു

സാധാരണക്കാർക്ക് ഏതെല്ലാം Jio പ്ലാനുകളാണ് മികച്ചതെന്നോ!

₹250 താഴെയുളള ജിയോ പ്രീ-പെയ്ഡ് പ്ലാനുകൾ നോക്കിയാലോ...

അൺലിമിറ്റഡ് കോളുകളും ഡാറ്റയും ഇവയിൽ ഉൾപ്പെടുന്നു

ഈ പ്ലാനുകളിൽ അൺലിമിറ്റഡ് 5G ലഭിക്കുന്നതല്ല

₹209 പ്രീ-പെയ്ഡ് പ്ലാൻ

22 ദിവസം വാലിഡിറ്റി

₹209 പ്രീ-പെയ്ഡ് പ്ലാൻ

അൺലിമിറ്റഡ് കോളുകൾ ഫ്രീ റോമിങ് രാജ്യത്തെവിടെയും ദിവസേന 100 SMS വീതം

₹209 പ്രീ-പെയ്ഡ് പ്ലാൻ

ദിവസേന 1GB ഡാറ്റ മൊത്തം 22GB ഡാറ്റ

Extra ഓഫറുകൾ

ജിയോ ടിവി, ജിയോ സിനിമ, ജിയോ ഫയൽസ് ഫ്രീ

₹249 പ്രീ-പെയ്ഡ് പ്ലാൻ

28 ദിവസം വാലിഡിറ്റി

₹249 പ്രീ-പെയ്ഡ് പ്ലാൻ

അൺലിമിറ്റഡ് കോളുകൾ രാജ്യത്തെവിടെയും ഫ്രീ റോമിങ് ദിവസേന 100 SMS വീതം

₹249 പ്രീ-പെയ്ഡ് പ്ലാൻ

ദിവസേന 1GB ഡാറ്റ മൊത്തം 28GB ഡാറ്റ

എക്സ്ട്രാ ഓഫറുകൾ

ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്