ഒരു മാസത്തേക്കുള്ള ജിയോ പ്ലാനുകൾ അറിയണോ?

ഇന്റർനെറ്റ്, കോളിങ്, SMS ഓഫറുകളുള്ള പ്ലാനുകളാണിവ

ഈ പ്ലാനുകളിൽ അൺലിമിറ്റഡ് 5G വരെ ഉപയോഗിക്കാം

28 ദിവസം വാലിഡിറ്റി വരുന്ന പ്രീ-പെയ്ഡ് പ്ലാനുകൾ ഇതാ...

അൺലിമിറ്റഡ് വോയിസ് കോളിങ് 300 SMS 2GB OTT: ജിയോക്ലൗഡ്, ജിയോടിവി, ജിയോസിനിമ

അൺലിമിറ്റഡ് വോയിസ് കോളിങ് ദിവസവും 100 SMS 1GB പ്രതിദിനം OTT: ജിയോക്ലൗഡ്, ജിയോടിവി, ജിയോസിനിമ

അൺലിമിറ്റഡ് വോയിസ് കോളിങ് ദിവസവും 100 SMS 1.5GB പ്രതിദിനം OTT: ജിയോക്ലൗഡ്, ജിയോടിവി, ജിയോസിനിമ

അൺലിമിറ്റഡ് വോയിസ് കോളിങ് ദിവസവും 100 SMS 1.5GB പ്രതിദിനം OTT: ജിയോക്ലൗഡ്, ജിയോടിവി, ജിയോസിനിമ, ജിയോസാവൻ പ്രോ

അൺലിമിറ്റഡ് 5G കിട്ടുന്ന ഹീറോ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ദിവസവും 100 SMS 2GB പ്രതിദിനം OTT: ജിയോക്ലൗഡ്, ജിയോടിവി, ജിയോസിനിമ

അൺലിമിറ്റഡ് 5G അൺലിമിറ്റഡ് വോയിസ് കോളിങ് ദിവസവും 100 SMS 2.5GB പ്രതിദിനം OTT: ജിയോക്ലൗഡ്, ജിയോടിവി, ജിയോസിനിമ

അൺലിമിറ്റഡ് 5G അൺലിമിറ്റഡ് വോയിസ് കോളിങ് ദിവസവും 100 SMS 2GB പ്രതിദിനം സോണിLIV, ZEE5, ജിയോസിനിമ തുടങ്ങി 12OTT ആപ്പുകൾ 

അൺലിമിറ്റഡ് 5G അൺലിമിറ്റഡ് വോയിസ് കോളിങ് ദിവസവും 100 SMS 3GB പ്രതിദിനം OTT: ജിയോക്ലൗഡ്, ജിയോടിവി, ജിയോസിനിമ