Redmi നോട്ട് 14 പ്രോ പ്ലസ് ഇന്ത്യയിലെത്തി

സീരീസിലെ ടോപ് മോഡൽ ഫോണിന്റെ വില 30,999 രൂപ മുതൽ

Redmi നോട്ട് 14 പ്രോ+ സ്പെഷ്യാലിറ്റി എന്തൊക്കെ എന്നാൽ...

സ്നാപ്ഡ്രാഗൺ 7s Gen 3 SoC പ്രോസസർ

6.67 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേ

ഹൈപ്പർ ഒഎസ്- ആൻഡ്രോയിഡ് 14 

50MP ലൈറ്റ് ഫ്യൂഷൻ 800 സെൻസർ 8MP അൾട്രാ വൈഡ് ക്യാമറ 50MP 2.5x ടെലിഫോട്ടോ ക്യാമറ

AI സപ്പോർട്ട് ക്യാമറ 20 MP ഫ്രണ്ട് ക്യാമറയും

90W ഫാസ്റ്റ് ചാർജിങ്

6200mAh സിലിക്കൺ-കാർബൺ ബാറ്ററി

8GB + 128GB: 30,999 രൂപ 8GB + 256GB: 32,999 രൂപ 12GB + 512GB: 35,999 രൂപ