ആൻഡ്രോയിഡ് ഫോണിലെ മികച്ച ബ്രാൻഡാണ് ഷവോമി റെഡ്മി

ഇപ്പോഴിതാ ഗംഭീര ഡിസൈിൽ Redmi A4 5G അവതരിപ്പിച്ചു

ന്യൂ ഡൽഹിയിലെ IMC 2024 ചടങ്ങിലാണ് ഫോൺ എത്തിച്ചത്

വില കേട്ടാൽ നിസ്സാരമാണെങ്കിലും പെർഫോമൻസിൽ പൊളിയാണ്...

സ്നാപ്ഡ്രാഗൺ 4s Gen 2 ആണ് റെഡ്മി എ4-ലെ പ്രോസസർ

ഫോണിൽ 16MP ഡ്യുവൽ ക്യാമറയും 32 MP സെൽഫി ക്യാമറയും

റെഡ്മി എൻട്രി-ലെവൽ ഫോണിന്റെ ഡിസ്പ്ലേ FHD+ ആണ്

ഫോൺ 40 W ചാർജിങ് സപ്പോർട്ട് ചെയ്യുന്നു

10,000 രൂപയ്ക്ക് താഴെ മാത്രം വില

ഈ വർഷം അവസാനം റെഡ്മി എ4 5G ലോഞ്ച് ചെയ്യും