അല്ലു അർജുന്റെ പുഷ്പ 2: ദി റൂൾ ബോക്സ് ഓഫീസിൽ ഹിറ്റായി കുതിക്കുന്നു

പുഷ്പ 1 ആമസോൺ പ്രൈമിലായിരുന്നു ഒടിടി റിലീസ് 

എന്നാൽ പുഷ്പ 2 വരുന്നത് നെറ്റ്ഫ്ലിക്സിലേക്കാണ്

പാൻ ഇന്ത്യൻ ചിത്രം എന്നാണ് ഒടിടി റിലീസ് ചെയ്യുന്നതെന്നോ?

ഡിസംബർ 5-നാണ് പുഷ്പ 2 തിയേറ്ററുകളിൽ എത്തിയത്

ഇപ്പോഴിതാ സിനിമയുടെ ഒടിടി അപ്ഡേറ്റുകളും വരുന്നു

തിയേർ റിലീസിന് 6-8 ആഴ്ചകൾക്ക് ശേഷം നെറ്റ്ഫ്ലിക്സിൽ എത്തിയേക്കും

ഔദ്യോഗിക ഒടിടി റിലീസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല

മലയാളം, തെലുഗു, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസുണ്ടാകും

പുഷ്പ 2: അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ