പുത്തൻ വൺപ്ലസ് 13, വൺപ്ലസ് 13R വ്യത്യാസങ്ങൾ

വൺപ്ലസ് 13: 6.82 ഇഞ്ച് AMOLED LTPO വൺപ്ലസ് 13R: 66.78 ഇഞ്ച് AMOLED LTPO

വൺപ്ലസ് 13: സ്നാപ്ഡ്രാഗൺ 8 എലൈറ്റ് വൺപ്ലസ് 13R: സ്നാപ്ഡ്രാഗൺ 8 Gen 3

വൺപ്ലസ് 13:  100W SuperVOOC, 50W AirVOOC വയർലെസ് ചാർജിങ് വൺപ്ലസ് 13R: 80W SuperVOOC ചാർജിങ്

വൺപ്ലസ് 13:  50MP+50MP+50MP ക്യാമറ, 32MP ഫ്രണ്ട് ക്യാമറ വൺപ്ലസ് 13R: 50MP+8MP+50MP ക്യാമറ, 16MP ഫ്രണ്ട് ക്യാമറ

വൺപ്ലസ് 13: IP68/IP69 റേറ്റിങ് വൺപ്ലസ് 13R: IP65 റേറ്റിങ്

വൺപ്ലസ് 13 12GB+246GB: ₹69,999 16GB + 512GB: ₹76,999 24GB + 1TB: ₹89,999

വൺപ്ലസ് 13R 12GB + 256GB: ₹42,999 16GB + 512GB: ₹49,999

ബാങ്ക് ഓഫറുകളോടെ ആദ്യ സെയിൽ