ഈ ഓണത്തിന് ബിഗ് M ചിത്രങ്ങളൊന്നും തിയേറ്ററുകളിലേക്കില്ല

എന്നാൽ യുവതാരങ്ങളുടെ വമ്പൻ ചിത്രങ്ങളാണ് റിലീസിനുള്ളത്

ടൊവിനോ, ആസിഫ് അലി, ധ്യാൻ ശ്രീനിവാസൻ, ആന്റണി പെപ്പേ സിനിമകളെല്ലാം റിലീസിനുണ്ട്

ഇക്കൊല്ലം ബെസ്റ്റ് തിയേറ്റർ എക്സ്പീരിയൻസിനായി 3D സിനിമ വരെയുണ്ട്...

ഓണം ചിത്രങ്ങൾ പരിചയപ്പെടാം....

ARM എന്നറിയപ്പെടുന്ന ചിത്രം ഒരു ആക്ഷൻ-അഡ്വെഞ്ചർ ചിത്രമാണ് ജിതിൻ ലാലാണ് സംവിധായകൻ

ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ജഗദീഷ്, കൃതി ഷെട്ടി പ്രധാന താരങ്ങൾ

കടൽ പശ്ചാത്തലമാക്കി ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രമാണിത് നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധായകൻ

ആന്‍റണി വര്‍ഗിസ്, ഷബീർ (ഡാൻസിങ് റോസ്), രാജ് ബി ഷെട്ടി എന്നിവരാണ് മുഖ്യതാരങ്ങൾ

മലയാളത്തിലെ പുതിയ സസ്പെന്‍സ്-മിസ്‌റ്ററി ചിത്രം ദിന്‍ജിത്ത് അയ്യത്താനാണ് സംവിധായകൻ

ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, അശോകൻ പ്രധാന താരങ്ങൾ

ഒമർ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രം ധ്യാൻ ശ്രീനിവാസൻ, റഹ്മാൻ എന്നിവർ പ്രധാന താരങ്ങൾ