ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആൻഡ്രോയിഡ് ബ്രാൻഡാണ് Nothing

മിഡ് റേഞ്ച് ബജറ്റിലെ നതിങ്ങിന്റെ ആദ്യ ഫോണാണ് നതിങ് ഫോൺ 2a 5G

പിൻ പാനലിൽ LED ലൈറ്റുൾപ്പെടെ സൂപ്പർ ഡിസൈനുള്ള ഫോണാണിത്

ആമസോൺ GIF സെയിലിൽ നതിങ് ഫോൺ 2a വമ്പൻ കിഴിവിൽ വാങ്ങാം

ഒക്ടോബർ 11 വരെ എസ്ബിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഓഫറും ലഭിക്കുന്നതാണ്

8GB+256GB ഫോൺ ആമസോൺ ഫെസ്റ്റിവലിൽ ലാഭത്തിൽ വാങ്ങാം

നീല കളറിന്  ₹24,150 വെള്ള വേരിയന്റിന് ₹24,417 ബ്ലാക്ക് വേരിയന്റിന്  ₹24,490

1250 രൂപയുള ഇളവ്, എസ്ബിഐ കാർഡ് പേയ്മെന്റിലൂടെ...

23,250 രൂപ വരെ എക്സ്ചേഞ്ച് ഓഫറിലും ഇളവ്

6.7 ഇഞ്ച് AMOLED ഡിസ്പ്ലേ, 50MP ക്യാമറ, 5000mAh ബാറ്ററി, മീഡിയാടെക് ഡൈമൻസിറ്റി 7200 പ്രോ ചിപ്സെറ്റ്