August 9-ന് റിലീസിനെത്തുന്ന New OTT Release ചിത്രങ്ങൾ

ഈ വെള്ളിയാഴ്ച സൂപ്പർസ്റ്റാർ ചിത്രങ്ങളും റിലീസിന് എത്തുന്നു

തമിഴിൽ ഉലകനായകന്റെ Indian 2 റിലീസ് ചെയ്യുന്നുണ്ട്

കമൽ ഹാസൻ- ശങ്കർ ചിത്രം ഓഗസ്റ്റ് 9-ന് (നെറ്റ്ഫ്ലിക്സ്) ഒടിടിയിലെത്തും

മമ്മൂട്ടി- വൈശാഖ് ചിത്രം ടർബോ ഒടിടിയിലേക്ക്...

ഓഗസ്റ്റ് 9-ന് സോണി ലിവിലൂടെയാണ് സ്ട്രീമിങ്

ബിജു മേനോൻ- സുരാജ് വെഞ്ഞാറമൂട് കോമ്പോ ചിത്രമാണ് നടന്ന സംഭവം

സിനിമ ഓഗസ്റ്റ് 9-ന് മനോരമ മാക്സിലെത്തും

താപ്സി പന്നു ഹിന്ദി ചിത്രം ഈ വെള്ളിയാഴ്ച റിലീസിനുണ്ട്

ഫിർ ആയി ഹസീൻ ദിൽറുബ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും

12th ഫെയിൽ ഫെയിം വിക്രാന്ത് മാസിയും ചിത്രത്തിലുണ്ട്