ലാവ യുവ 2 4G-യ്ക്ക് ശേഷം 5G മോഡലുമെത്തി

4GB+128GB ലാവ യുവ 2 5G 9,499 രൂപയ്ക്ക്

മാർബിൾ ബ്ലാക്ക്, മാർബിൾ വൈറ്റ് നിറങ്ങളിൽ

6.67 ഇഞ്ച് HD+ ഡിസ്‌പ്ലേ

50MP പ്രൈമറി സെൻസർ, 8MP ഫ്രണ്ട് ക്യാമറ

യുണിസോക്ക് T760 6nm ഒക്ടാ കോർ പ്രോസസർ

LED നോട്ടിഫിക്കേഷൻ ഫീച്ചർ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ

5,000mAh ബാറ്ററി, 18W വയർഡ് ചാർജിങ്