ഇന്ത്യയിലെ ജനപ്രിയ OTT സർവ്വീസാണ് നെറ്റ്ഫ്ലിക്സ്

ഇന്റർനാഷണൽ സീരീസുകളും പുത്തൻ റിലീസുകളും നെറ്റ്ഫ്ലിക്സിലുണ്ട്

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളും നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തിട്ടുണ്ട്

ആടുജീവിതം, മിന്നൽ മുരളി, തുണ്ട് പോലുള്ള ചിത്രങ്ങൾ നെറ്റ്ഫ്ലിക്സിലാണ്

മണി ഹീസ്റ്റ് ഉൾപ്പെടെയുള്ള നെറ്റ്ഫ്ലിക്സ് സീരീസുകളും പ്രശസ്തമാണ്

നെറ്റ്ഫ്ലിക്സിൽ മാസ പ്ലാനുകളും പ്രീമിയം പ്ലാനുകളുമുണ്ട്

ഇത് മൊബൈൽ/ടാബ് ആക്സസ് പ്ലാനാണ് ഒരു ഡിവൈസിന് മാത്രമായി... 480p റെസല്യൂഷനിൽ വീഡിയോ ആസ്വദിക്കാം

TV, മൊബൈൽ, ടാബ്, കംപ്യൂട്ടർ സപ്പോർട്ട് ചെയ്യുന്നു 720p (HD) ക്വാളിറ്റിയിൽ സ്ട്രീമിങ് ഒരു ഡിവൈസിന് മാത്രമായി....

TV, മൊബൈൽ, ടാബ്, കംപ്യൂട്ടർ സപ്പോർട്ടിൽ ലഭിക്കും 1080p (fHD) ക്വാളിറ്റിയിൽ സ്ട്രീമിങ് 2 ഡിവൈസുകളിൽ ആക്സസ് ലഭിക്കും

TV, മൊബൈൽ, ടാബ്, കംപ്യൂട്ടർ സപ്പോർട്ടിൽ ലഭിക്കും 4K+HDR ക്വാളിറ്റി വീഡിയോ 4 ഡിവൈസുകളിൽ ഒരേ സമയം ആക്സസ്