മോട്ടറോളയുടെ പുതിയ താരത്തെ അറിയണോ?

ഒരു അൾട്ടിമേറ്റ് മിഡ് റേഞ്ച് ഫോണെന്ന് തന്നെ പറയാം

മോട്ടോ എഡ്ജ് 50 നിയോ ആണ് വിപണിയിലെത്തിയത്

Meta AI ഫീച്ചറുകളിലൂടെ ബെസ്റ്റ് ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കും

മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനുള്ള ഫോൺ

മോട്ടോ എഡ്ജ് 50 നിയോ പ്രധാന ഫീച്ചറുകൾ ഇതാ...

6.4 ഇഞ്ച് 1.5K പോൾഡ് LTPO സ്ക്രീൻ

മീഡിയാടെക് ഡൈമൻസിറ്റി 7300

50MP+13MP+10MP

32MP

68W വയർഡ്, 15W വയർലെസ് ചാർജിങ്

4,310mAh

IP68-റേറ്റിങ്, ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്...

₹23,999 ബാങ്ക് ഓഫറുകളിൽ 1000 രൂപ കിഴിവ്

സെപ്തംബർ 24 മുതൽ സെയിൽ