ഈ ആഘോഷകാലത്ത് വീട്ടിലേക്ക് പുതിയ മിക്സി വാങ്ങാം

750W, 1000W മിക്സർ ഗ്രൈൻഡറുകൾ ഓഫറുകളിൽ വാങ്ങാം

ആമസോൺ മിക്സർ ഗ്രൈൻഡറുകൾക്ക് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് കിഴിവ്

ഫിലിപ്സ്, ബജാജ് ബ്രാൻഡുകളിൽ നിന്നുള്ള മിക്സികൾ പർച്ചേസ് ചെയ്യാം

3000 രൂപയ്ക്കും അകത്ത് വില വരുന്ന മിക്സികളും പർച്ചേസ് ലിങ്കുകളും...

1.5 ലിറ്റർ കപ്പാസിറ്റി 1000W ടർബോ പവർ, 4 സ്റ്റെയിൻലെസ് സ്റ്റീൽ ജാറുകൾ, ഷോക്ക് പ്രൂഫ് ABS ബോഡി

റീട്ടെയിൽ വില:  ₹7,990 ഓഫർ വില: ₹2,198

1.6 ലിറ്റർ കപ്പാസിറ്റി, 3 ജാറുകൾ, സേഫ്റ്റി ലോക്ക് സ്പെഷ്യൽ ഫീച്ചർ

റീട്ടെയിൽ വില:  ₹5,895 ഓഫർ വില: ₹2,999

1.5 ലിറ്റർ ജാർ, 3 സ്റ്റെയിൻലെസ് സ്റ്റീൽ ജാറുകൾ, ലീക്ക് പ്രൂഫ് ഫീച്ചറുകൾ

റീട്ടെയിൽ വില:  ₹4,295 ഓഫർ വില: ₹2,899

1.5L ലിറ്റർ കപ്പാസിറ്റി, 4 സ്റ്റെയിൻലെസ് സ്റ്റീൽ ജാറുകൾ, നൂട്രിപ്രോ ഫീച്ചർ

റീട്ടെയിൽ വില:  ₹5,999 ഓഫർ വില: ₹2,799