Created By Anju M U

Scribbled Arrow

കീപാഡ് ഫോൺ ആരാധകർക്ക് അഡ്വാൻസ്ഡ് ഫീച്ചറുള്ള ഫോണിതാ...

JioBharat J1 4G ഇന്ത്യയിൽ പുറത്തിറങ്ങി

UPI പേയ്‌മെന്റ്, ലൈവ് ടിവി ഫീച്ചറുകൾ ഫോണിലുണ്ട്

പ്രധാന ഫീച്ചറുകൾ

2.8 ഇഞ്ച് നോൺ ടച്ച് ഡിസ്പ്ലേ 2,500mAh ബാറ്ററി 0.3MP ബ്യാക്ക് ക്യാമറ

പ്രധാന ഫീച്ചറുകൾ

3.5mm ഓഡിയോ ജാക്ക് 4G VoLTE കണക്റ്റിവിറ്റി  FM റേഡിയോ

പ്രത്യേകതകൾ 

ജിയോമണി വഴി UPI പേയ്മെന്റ് HD കോളിങ് ജിയോസിനിമ ഉൾപ്പെടെ OTT സേവനങ്ങൾ

പ്രത്യേകതകൾ 

455 ലൈവ് TV ചാനലുകൾ 23 ഇന്ത്യൻ ഭാഷകൾ സപ്പോർട്ട് ചെയ്യുന്ന ഫോൺ

ഫോൺ ആമസോണിൽ വിൽപ്പനയ്ക്ക് എത്തിച്ചു

ജിയോഭാരത് J1 വില ₹1,799 

ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യാൻ

റിലയൻസ് ഡിജിറ്റൽ, ജിയോമാർട്ട് വെബ്സൈറ്റുകളിലും ലഭ്യം