ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ്

മുകേഷ് അംബാനിയുടെ ജിയോ അതിവേഗ കണക്റ്റിവിറ്റി തരുന്ന ടെലികോം സർവ്വീസാണ്

ജിയോയിൽ അൺലിമിറ്റഡ് 5G തരുന്ന നിരവധി പ്ലാനുകളുണ്ട്

ലിമിറ്റില്ലാതെ 5G തരുന്ന ജിയോ പ്ലാനുകൾ അറിയാം, അതും ബജറ്റ് ലിസ്റ്റിൽ...

ഇന്റർനെറ്റ് കൂടുതൽ വേണ്ടവർക്ക് ഈ പ്ലാനുകൾ അനുയോജ്യമാണ്

ജിയോ ആപ്പുകളിലേക്ക് ഫ്രീ ആക്സസ് നൽകുന്ന പ്ലാനുകളും ഇക്കൂട്ടത്തിലുണ്ട്...

14 ദിവസം വാലിഡിറ്റി 100 SMS

ജിയോ ₹198 പ്ലാൻ

28 ദിവസം വാലിഡിറ്റി അൺലിമിറ്റഡ് വോയിസ് കോളിങ് സോണിലിവ്, സീ5 ഫ്രീയായി

ജിയോ ₹448 പ്ലാൻ

84 ദിവസം വാലിഡിറ്റി അൺലിമിറ്റഡ് വോയിസ് കോളിങ് 100 SMS ഫ്രീ സ്വിഗ്ഗി ആപ്പ് സബ്സ്ക്രിപ്ഷനും

84 ദിവസം വാലിഡിറ്റി ആമസോൺ പ്രൈം ആക്സസും 84 ദിവസത്തേക്ക്...

ജിയോ ₹1029 പ്ലാൻ