Jio, Airtel 500 രൂപയ്ക്ക് താഴെ തരുന്ന Unlimited 5G പ്ലാനുകൾ

താരിഫ് കൂട്ടിയ ശേഷം ലാഭത്തിലുള്ള റീചാർജ് പ്ലാനുകൾ ഏതെല്ലാമാണെന്നോ?

500 രൂപയ്ക്ക് താഴെ ഇപ്പോഴും ജിയോ, എയർടെൽ പ്രീ-പെയ്ഡ് പ്ലാനുകളുണ്ട്

അൺലിമിറ്റഡ് 5G തരുന്ന വില കുറഞ്ഞ ജിയോ പ്ലാൻ 28 ദിവസം വാലിഡിറ്റി

ജിയോ ₹349 പ്ലാൻ

100 SMS അൺലിമിറ്റഡ് കോളുകൾ 2GB 4G ഡാറ്റ 

ദിവസേന ആനുകൂല്യങ്ങൾ

അൺലിമിറ്റഡ് 5G 28 ദിവസം വാലിഡിറ്റി

₹399 ജിയോ പ്ലാൻ

100 SMS അൺലിമിറ്റഡ് കോളുകൾ 2.5GB 4G ഡാറ്റ 

ദിവസേന ആനുകൂല്യങ്ങൾ

അൺലിമിറ്റഡ് 5G, 28 ദിവസം വാലിഡിറ്റി

₹449 പ്ലാൻ

100 SMS അൺലിമിറ്റഡ് കോളുകൾ 3GB 4G ഡാറ്റ

ദിവസേന ആനുകൂല്യങ്ങൾ

അൺലിമിറ്റഡ് 5G, 30 ദിവസം വാലിഡിറ്റി

എയർടെൽ ₹379 പ്ലാൻ

100 SMS 2GB 4G ഡാറ്റ അൺലിമിറ്റഡ് കോളുകൾ

ദിവസേന ആനുകൂല്യങ്ങൾ

അൺലിമിറ്റഡ് 5G, 28 ദിവസം വാലിഡിറ്റി

എയർടെൽ ₹409 പ്ലാൻ

100 SMS 2.5GB 4G ഡാറ്റ അൺലിമിറ്റഡ് കോളുകൾ

ദിവസേന ആനുകൂല്യങ്ങൾ

അൺലിമിറ്റഡ് 5G, 30 ദിവസം വാലിഡിറ്റി

എയർടെൽ ₹429 പ്ലാൻ

100 SMS 2.5GB 4G ഡാറ്റ അൺലിമിറ്റഡ് കോളുകൾ

ദിവസേന ആനുകൂല്യങ്ങൾ

അൺലിമിറ്റഡ് 5G, 28 ദിവസം വാലിഡിറ്റി

എയർടെൽ ₹449 പ്ലാൻ

100 SMS 3GB 4G ഡാറ്റ അൺലിമിറ്റഡ് കോളുകൾ

ദിവസേന ആനുകൂല്യങ്ങൾ