ഡിസൈനിൽ ഐഫോൺ 14 അല്ലെങ്കിൽ ഐഫോൺ 16യ്ക്ക് സമാനമായിരിക്കും. 6.1 ഇഞ്ച് നോച്ച് ഡിസ്പ്ലേ ഇതിനുണ്ടാകും. 

iPhone SE 4

LCD സ്ക്രീനുകൾക്ക് പകരമായി ഇതിൽ OLED ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.

ഡിസ്പ്ലേ

48MP പിൻ ക്യാമറ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 15, 16 സീരീസുകളിലെ പോലെ ക്യാമറ ക്വാളിറ്റി ഉണ്ടായിരിക്കും. 

ക്യാമറ

ഐഫോൺ SE 3 ഫോണിൽ 3,279mAh ബാറ്ററി ആയിരിക്കും നൽകുക. അതായത് 2,018mAh ബാറ്ററിയേക്കാൾ ഇത് മികച്ചതായിരിക്കും.

ബാറ്ററി

ഐഫോൺ SE 4 നിർമാണം 2025 വരെ നീട്ടി വച്ചിരിക്കുന്നു. അടുത്ത വർഷം മാർച്ചിനും മെയ് മാസത്തിനും ഇടയിൽ ലോഞ്ച് ചെയ്തേക്കും.

ലോഞ്ച്

ഐഫോൺ SE 4 ഏകദേശം 49,900 രൂപ ആയിരിക്കുമെന്നാണ് സൂചന. ഇത് ഐഫോൺ SE 3-നേക്കാൾ കുറഞ്ഞ വിലയിലുള്ളതായിരിക്കും. 

വില