iPhone 16 ആദ്യ വിൽപ്പന കൊടിയേറുന്നു

സെപ്തംബർ 20 മുതൽ ആദ്യവിൽപ്പന ആരംഭിക്കും

സീരീസിലുള്ളത് ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ

രാവിലെ 8 മണി മുതലാണ് വിൽപ്പന

ഐഫോൺ 16, 16 പ്ലസ് 5 കളറുകളിൽ... ബ്ലാക്ക്, വൈറ്റ്, പിങ്ക്, അൾട്രാമറൈൻ, ടീൽ നിറങ്ങളിൽ

ഐഫോൺ 16 പ്രോ, 16 പ്രോ മാക്സ് 4 നിറങ്ങളിൽ... ബ്ലാക്ക് ടൈറ്റാനിയം, ഡിസെർട്ട് ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം

ഐഫോൺ 16: ₹79,900 ഐഫോൺ 16 പ്ലസ്: ₹89,900 ഐഫോൺ 16 പ്രോ: ₹1,19,900 ഐഫോൺ 16 പ്രോ മാക്സ്: ₹1,44,900

അമേരിക്കൻ എക്സ്പ്രേസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ ഓഫർ

ഇങ്ങനെ ₹5000 വരെ കിഴിവ്

മിക്ക ബാങ്കുകളും 6 മാസം വരെ നോ- കോസ്റ്റ് EMI ഓഫറുകളും നൽകുന്നു

പഴയ ഫോൺ മാറ്റി വാങ്ങുമ്പോൾ 4000 മുതൽ 67,500  രൂപ വരെ കിഴിവ്