ഐഫോൺ 16 പ്രോ മാക്സിന് പകരം വാങ്ങാവുന്ന 5 ബജറ്റ്-ഫ്രണ്ട്ലി സ്മാർട്ഫോണുകൾ ഏതൊക്കയെന്നോ?

ഐക്യൂ, സാംസങ്, ഷവോമി, മോട്ടറോള, ഗൂഗിൾ ബ്രാൻഡുകളിൽ നിന്ന് മികച്ച ഫോണുകൾ വാങ്ങാം. അതും ഐഫോണിന്റെ വിലയാകില്ലെന്നതാണ് നേട്ടം.

6.78 ഇഞ്ച് 144Hz 1.5K AMOLED ഡിസ്‌പ്ലേ. സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്സെറ്റ്, 50MP ആസ്ട്രോഗ്രാഫി ക്യാമറ.120W ഫാസ്റ്റ് ചാർജിങ്ങും 5000mAh ബാറ്ററിയും.

6.1 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 Gen 2 പ്രോസസർ. 50MP ട്രിപ്പിൾ ക്യാമറ, ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ. 3,900mAh ബാറ്ററി.

6.36-ഇഞ്ച് 120Hz LTPO AMOLED ഡിസ്‌പ്ലേ, 50MP Leica ക്യാമറ. സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസർ. 120W ചാർജിങ്.

6.7 ഇഞ്ച് 144Hz പോൾഇഡ് ഡിസ്‌പ്ലേ, 50MP ട്രിപ്പിൾ ക്യാമറ. 125W ഫാസ്റ്റ് ചാർജിങ്, സ്നാപ്ഡ്രാഗൺ 8s Gen 3 മൾട്ടിടാസ്കിംഗ്.

6.1 ഇഞ്ച് OLED ഡിസ്‌പ്ലേ, ടെൻസർ G3 AI ചിപ്സെറ്റ്. 50MP ക്യാമറ, Qi-സർട്ടിഫൈഡ് വയർലെസ് ചാർജിങ്.