ഫോണുകളിലെ രാജാവിന്റെ പുതിയ മോഡൽ ലോഞ്ചിന് ഒരുങ്ങുന്നു

iPhone 16 ലോഞ്ച് തീയതി കമ്പനി ഔദ്യോഗികമായി അറിയിച്ചു

സെപ്തംബർ 9-ന് ആപ്പിൾ ഐഫോൺ 16 പുറത്തിറങ്ങും

പുത്തൻ ഐഫോൺ കാത്തിരിക്കുന്നവർക്ക് പ്രധാന ഫീച്ചറുകൾ അറിയാം

iPhone 12-ലെ പോലെ വെർട്ടിക്കിൽ ക്യാമറ ലേഔട്ട് നൽകും

ഫോണിൽ ക്യാപ്ചർ ബട്ടൺ എന്ന പുതിയ ഫീച്ചറുമുണ്ടാകും

ബേസിക് മോഡലുകൾക്ക് 6.1 ഇഞ്ച് OLED സ്ക്രീൻ പ്ലസ് മോഡലുകൾക്ക് 6.7 ഇഞ്ച് OLED സ്ക്രീൻ

ഐഫോൺ 16 എല്ലാ മോഡലുകളിലും A18 ചിപ്സെറ്റായിരിക്കും

ഐഫോൺ 16, പ്ലസ് ഫോണുകൾക്ക് പ്രോയിൽ നിന്ന് വ്യത്യസ്തമായ ജിപിയു

ഫോണിന്റെ പ്രൈമറി ക്യാമറ 48MP ആയിരിക്കും

അൾട്രാ വൈഡ് ക്യാമറയിൽ അഡ്വാൻസ്ഡ് അപ്പേർച്ചർ നൽകിയേക്കും

ഐഫോൺ 16 ബേസിക് Rs 79,900 റേഞ്ചിലായിരിക്കും പ്രോ മോഡലിന് 1,34,900 രൂപയായേക്കും