മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ കാൻസറിന് വഴിവയ്ക്കുമെന്ന് പറയുന്നു, ഇത് ശരിയാണോ?
WHO/ലോകാരോഗ്യ സംഘടന തന്നെ ഇക്കാര്യം വിശദീകരിക്കുകയാണ്
മൊബൈൽ ഫോൺ ഉപയോഗവും മസ്തിഷ്ക അർബുദവും തമ്മിൽ ബന്ധമൊന്നുമില്ല
ഫോൺ ഉപയോഗിക്കുന്നതിനാൽ കാൻസർ വരുമെന്ന് പറയുന്നതിൽ തെളിവുകളൊന്നുമില്ലെന്ന് WHO
IARC കാൻസർ ഏജൻസി മൊബൈൽ ഫോൺ റേഡിയേഷൻ- കാൻസർ സാധ്യതയുള്ളതെന്ന് തിരിച്ചിരിക്കുന്നു
WHO റിസർച്ച് റിപ്പോർട്ട് വന്നതിനാൽ ഇതിൽ IARC തിരുത്തൽ വരുത്തിയേക്കും