ഹോട്ട്സ്റ്റാർ ആക്സസ് പ്ലാനുകൾ വളരെ ചീപ്പാണ്

ആർട്ടിസ്റ്റ് ബേബി ചീപ്പാണോ എന്ന പോലെയല്ലിത്

ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾക്ക് നിങ്ങൾ വിചാരിക്കുന്നതിലും കുറഞ്ഞ വിലയാണ്

3 മാസത്തേക്ക് വെറും 149 രൂപ മാത്രം!!!

വ്യത്യസ്തമായ പ്ലാനുകൾ ഹോട്ട്സ്റ്റാർ ഇന്ത്യക്കാർക്ക് അവതരിപ്പിക്കുന്നു

പരസ്യങ്ങളുള്ള പ്ലാനുകളും, പരസ്യരഹിത പ്ലാനുകളുമുണ്ട്

ഡിസ്നി+ ഹോട്ട്സ്റ്റാറിൽ മാസ, വാർഷിക പ്ലാനുകളും ലഭ്യം

പരസ്യം ഉൾപ്പെടെ സ്ട്രീമിങ് വാലിഡിറ്റി: 3 മാസം ആക്സസ്: ഒരു മൊബൈൽ ഫോൺ

പരസ്യം ഉൾപ്പെടെ സ്ട്രീമിങ് വാലിഡിറ്റി: 1 വർഷം ആക്സസ്: ഒരു മൊബൈൽ ഫോൺ

പരസ്യം ഉൾപ്പെടെ സ്ട്രീമിങ് വാലിഡിറ്റി: 3 മാസം ആക്സസ്: 2 ഡിവൈസുകളിൽ (TV ഉൾപ്പെടെ

പരസ്യം ഉൾപ്പെടെ സ്ട്രീമിങ് വാലിഡിറ്റി: 1 വർഷം ആക്സസ്: 2 ഡിവൈസുകളിൽ (TV ഉൾപ്പെടെ)

പരസ്യമില്ലാതെ സ്ട്രീമിങ് വാലിഡിറ്റി: 1 മാസം ആക്സസ്: വെബ് ബ്രൗസർ വഴി മാത്രം

പരസ്യമില്ലാതെ സ്ട്രീമിങ് വാലിഡിറ്റി: 3 മാസം ആക്സസ്: 4 ഡിസൈസുകളിൽ (TV ഉൾപ്പെടെ)

പരസ്യമില്ലാതെ സ്ട്രീമിങ് വാലിഡിറ്റി: 1 വർഷം ആക്സസ്: 4 ഡിസൈസുകളിൽ (TV ഉൾപ്പെടെ)

ശ്രദ്ധിക്കുക, പ്ലാനുകൾ പിന്നീട് റീഫണ്ട് ചെയ്യപ്പെടില്ല