ക്രിസ്മസ് ഗംഭീരമാക്കാൻ ഈ മാസം വരുന്ന ഒടിടി ചിത്രങ്ങൾ ഏതൊക്കെയെന്നോ?

ഏതാനും മലയാള ചിത്രങ്ങളുടെ റിലീസ് തീയതി ഇനിയും പുറത്തുവിട്ടിട്ടില്ല

ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ ചിത്രം ഡിസംബർ 13- സോണി ലിവ്

ബൊഗെയ്ൻവില്ല

ശിവകാർത്തികേയൻ, സായ് പല്ലവി ചിത്രം നെറ്റ്ഫ്ലിക്സിൽ ഇപ്പോൾ കാണാം

അമരൻ

അഹമ്മദ് കബീർ സംവിധാനം ചെയ്ത സീരീസ് ഡിസംബർ 23- ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

കേരള ക്രൈം ഫയൽസ് സീസൺ 2

ജോജു ജോർജ്, സാഗർ സൂര്യ, ജുനൈസ്, അഭയ ചിത്രം ഡിസംബർ റിലീസ്- സോണി ലിവ്

പണി

രഞ്ജിത് സജീവ്, നേഹ നസ്‌നീൻ ചിത്രം ആമസോൺ പ്രൈമിൽ ഇപ്പോൾ കാണാം

ഖൽബ്

നസ്ലെൻ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് ഏഡി ഡിസംബർ റിലീസ്- മനോരമ മാക്‌സ്

ഐ ആം കാതലന്‍