ഫോൺ ബാറ്ററി സേവ് ചെയ്യാൻ നിരവധി ടിപ്സുകളുണ്ട്
നിങ്ങൾ ചെയ്യുന്ന ചില അശ്രദ്ധകൾ ഉപേക്ഷിച്ചാൽ മതി
സ്മാർട്ഫോൺ ബാറ്ററി ലൈഫ് വർധിപ്പിക്കാൻ ഈ ടിപ്സുകൾ സഹായിക്കും
പ്രധാനപ്പെട്ട 6 ടിപ്സുകൾ നോക്കിയാലോ?
കാര്യമായ വർക്കില്ലെങ്കിൽ ലോ ബാറ്ററി മോഡ് ഉപയോഗിക്കാം
ബ്ലൂടൂത്ത്, വൈ-ഫൈ, ജിപിഎസ് അഥവാ ലൊക്കേഷൻ എപ്പോഴും ഓണാക്കി വയ്ക്കരുത്
ഹൈ റീഫ്രെഷ് മോഡ് ഓണാക്കരുത്
60Hz ഉപയോഗിക്കുന്നതാണ്
ഉത്തമം
കണക്റ്റിവിറ്റി കുറഞ്ഞ സ്ഥലങ്ങളിൽ 4G LTE ആക്ടീവാക്കുന്നതാണ് നല്ലത്
കാരണം ഹൈ കണക്റ്റിവിറ്റി ഒപ്റ്റിമൈസ് ചെയ്യാൻ ശ്രമിക്കുന്നത് ബാറ്ററി കാലിയാക്കും
ആവശ്യമില്ലാത്ത ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പാക്കുക
ഇതെല്ലാം ശ്രദ്ധിച്ചാൽ ഫോണിലെ ബാറ്ററി വേഗം കാലിയാകില്ല!