ആമസോൺ GIF SALE അവസാനിക്കാറായി...

ഒക്ടോബർ 29 വരെയാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ

ദീപാവലി പ്രമാണിച്ച് ഈ വാരം വമ്പൻ Discount ഓഫറുകളാണ് ആമസോണിലുള്ളത്

ഗംഭീര കിഴിവിൽ Samsung Galaxy ഫ്ലിപ് ഫോൺ സ്വന്തമാക്കാം

സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറുള്ള സ്മാർട്ഫോണാണിത്

സാംസങ് ഗാലക്സി Z Flip6 ആണ് ആമസോണിൽ വിലക്കുറവിൽ വിൽക്കുന്നത്

ഫ്ലിപ്പാണെങ്കിലും പോക്കറ്റിന് ഫിറ്റായ സ്മാർട്ഫോണാണിത്

6.7 ഇഞ്ച് വലിപ്പത്തിൽ fHD+ AMOLED ഡിസ്പ്ലേ 3.4 ഇഞ്ച് വലിപ്പമുള്ള സൂപ്പർ AMOLED കവർ ഡിസ്പ്ലേ സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസർ 4000 mAh ബാറ്ററി 50MP+12MP റിയർ ക്യാമറ 10MP ഫ്രണ്ട് ക്യാമറ

റീട്ടെയിൽ വില: ₹1,09,999 ആമസോൺ ഓഫർ: ₹89,999